Events

Membership

നമ്മുടെ സമാജത്തിന്റെ ഇപ്പോഴുള്ള പുതിയ WEBSITE, പൂർണമായും സമാജത്തിന്റെ BY-LAW അനുസരിച്ചാണ് ഉണ്ടാക്കിയിട്ടുള്ളത് എന്നുള്ള വിവരം ഇവിടെ ഓർപ്പിക്കുവാൻ ആഗ്രഹിക്കുന്നു. ആയതിനാൽ , സമാജത്തിന്റെ ഭരണഘടന 5 .10 അനുസരിച്ചു ഏതെങ്കിലും രീതിയിൽ അംഗത്വം നഷ്ടപ്പെടുകയോ, അല്ലെങ്കിൽ പുതുക്കുവാൻ സാധിക്കാതെ വരുകയോ ചെയ്യുകയാണെങ്കിൽ ആ മെമ്പർക് ചില പ്രത്യേക നിയമങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി മാത്രമേ വീണ്ടും അംഗത്വത്തിന് അപേക്ഷിക്കുവാൻ കഴിയുകയുള്ളു എന്നുള്ള വിവരം വിനയപൂർവം അറിയിക്കട്ടെ. ഭരണഘടനയുടെ ഇപ്പറഞ്ഞ നിയമാവലി 5.10, അംഗങ്ങളുടെ അറിവിലേക്കായി ഇതോടൊപ്പം ചേർത്തിരിക്കുന്നു.

Read more

Membership Opened.

Our membership renewal/application is open from today 09/08/2022 and closes on 23/08/2022.

Read more